| Property ID | : | TS1039 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 22 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 2.5 LAKHS/CENT (NEGOTIABLE) |
| City | : | VALLACHIRA |
| Locality | : | URAKAM |
| Corp/Mun/Panchayath | : | VALLACHIRA |
| Nearest Bus Stop | : | SANTAMARIA |
| Name | : | ARUN |
| Address | : | |
| Email ID | : | |
| Contact No | : | 9400342251,9544219444 |
തൃശ്ശൂർ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിൽ പെട്ട ഊരകം 22 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഊരകം പുതുക്കാട് റോഡിൽ വല്ല ചിറ റോഡിനോട് ചേർന്ന് 3 മീറ്റർ വീതിയുള്ള സ്വകാര്യ വഴിയോട് കൂടിയ വസ്തു. ഈ പ്ലോട്ട് മുറിച്ചും വിൽക്കപ്പെടും. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജാതി 15,തെങ്ങ് 10,മഹാഗണി 12,കുരുമുളക്, പ്ലാവ്, കുടംപുളി, മാവ് തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ഇവിടെ നിന്നും വല്ലച്ചിറ ചർച്ചിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, ശാന്തിഭവൻ പാലിയേറ്റീവ്, ശ്രീനാരായണ പുരം ക്ഷേത്രം, സാന്തമറിയ അക്കാദമി മസ്ജിദ് തുടങ്ങിയവ നടക്കാവുന്ന ദൂരത്തിൽ ലഭ്യമാണ്. ആറാട്ട് പുഴ ശ്രീശാസ്ത ക്ഷേത്രം 3 കിലോമീറ്റർ ദൂരത്തിലും ആണ് സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ9400342251,9544219444 എന്ന നമ്പറിൽ ബന്ധപ്പെടുക.