| Property ID | : | TS1007 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 43 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | 4500 SQ. FT |
| Built Year | : | 2019 |
| Roof | : | CONCRETE |
| Bedrooms | : | 5 |
| Floors | : | 2 |
| Flooring | : | TILES |
| Furnishing | : | YES |
| Expected Amount | : | 2 CRORE(NEGOTIABLE) |
| City | : | KODAKARA |
| Locality | : | MANAKULANGARA |
| Corp/Mun/Panchayath | : | KODAKARA PANCHAYATH |
| Nearest Bus Stop | : | MANKULAGARA |
| Name | : | PARAMESWARAN. M |
| Address | : | |
| Email ID | : | |
| Contact No | : | 9847122791,9526870574 |
തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ 43 സെന്റ് സ്ഥലവും 4500 SQFT ന്റെ വില്ലയും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരുനില വീടാണ് വില്പനക്ക് ഉള്ളത്. ശാന്തവും സുന്ദരവുമായ അന്തരീക്ഷത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ വസ്തു ഹോം സ്റ്റേയ്ക്കും, ഹോസ്റ്റലിനും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്നതാണ്.കൊടകര ടൗണിനോട് ചേർന്ന് തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും മാങ്കുളങ്ങര മഹാദേവ ക്ഷേത്രത്തിലേയ്ക്ക് 100 മീറ്റർ ദൂരവും,SAHARDHAYA എഞ്ചിനീയറിംഗ് കോളേജിലേയ്ക്ക് 2കിലോമീറ്റർ ദൂരവും,LP സ്കൂളിലേയ്ക്ക് 200 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ ഈ വസ്തുവിന്റെ 1 കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിൽ 14 ജാതി, 18 തെങ്ങ്, മാവ്, പ്ലാവ്, തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില 2 കോടി രൂപ.ആവശ്യക്കാർ 9847122791,9526870574എന്ന നമ്പറിൽ ബന്ധപ്പെടുക